Home > Author > Akbar Kakkattil > detail

Akbar Kakkattil

Akbar Kakkattil (7 July 1954 – 17 February 2016) was an Indian short-story writer and novelist from Kerala state. His works are known for their unique narrative style which has an undertone of unfailing humour. Besides, the tales that he wrote centred on teachers and their foibles gave birth to a new genre in Malayalam literature. His 'Paadham 30' is the first teacher service story in Malayalam. His work, 'Sarga Sameeksha', a creative and critical interface of a young writer with the iconic writers of the old generation is perhaps the first of its kind among Indian languages.

(from Wikipedia)

പ്രശസ്ത കഥാകൃത്ത്, നോവലിസ്റ്റ്, അദ്ധ്യാപകന്‍. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ്, തലശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ കേന്ദ്രഗവണ്‍മെന്റിന്റെ സൗത്ത്സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഭരണസമിതിയംഗവും കേരളസാഹിത്യ അക്കാദമി അംഗവും. മുപ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അങ്കണം സാഹിത്യ അവാര്‍ഡ്, രണ്ടു തവണ കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, എസ് കെ പൊറ്റെക്കാട്ട് അവാര്‍ഡ്,ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, അബുദാബി ശക്തിഅവാര്‍ഡ്, സാഹിത്യത്തിനുള്ള ഇന്ത്യാഗവണ്മെന്റ് ഫെല്ലോഷിപ്പ്, രാജിവ് ഗാന്ധി പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഗ്രാമദീപം അവാര്‍ഡ്, ടിവി കൊച്ചുബാവ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: വി. ജമീല, മക്കള്‍: സിതാര, സുഹാന. വിലാസം: കക്കട്ടില്‍ പി.ഒ കോഴിക്കോട്.


the Works of Akbar Kakkattil