Home > Author > Benyamin
21 " അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ചും അകലെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഒരിക്കലും നാം വെറുതെ പോലും സ്വപ്നങ്ങൾ കാണാൻ പാടില്ല എന്നാണ് ഞാൻ പറയുന്നത്. അവ എന്നെങ്കിലും ഒരിക്കൽ നിങ്ങളുടെ ജീവിതത്തിൽ യാഥാർത്ഥ്യമായാൽ നേർക്കുനേരെ നിന്ന് നോക്കാൻപോലും ആകാനാവാത്ത വിധം ഭീകരമായിരിക്കും അത് എന്നു ഞാൻ നിങ്ങൾക്കു മുന്നറിയിപ്പുതരുന്നു. "
― Benyamin , ആടുജീവിതം | Aatujeevitham
22 " പൊതുവേ അരാഷ്ട്രീയ വാദികളായ പുതുതലമുറയെ പൊതു രാഷ്ട്രീയ വ്യവഹാരങ്ങളിൽ നിന്ന് അകറ്റി നിറുത്തുവാനും രാജ്യത്തെ സംബന്ധിക്കുന്ന സുപ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഈ രാജ്യങ്ങൾ വിജയകരമായി പരീക്ഷിച്ച ഒരു മാർഗ്ഗമാണ് ക്ലബ് ഫുട്ബോൾ എന്ന് രാഷ്ട്രീയ നിരീക്ഷകർ പൊതുവേ വിലയിരുത്തിയിട്ടുണ്ട്. "
― Benyamin , ഒറ്റമരത്തണൽ [Ottamarathanal]
23 " ഒടുവിൽ നിനക്കുവേണ്ടി ഒരു കാലം വരും. ഈ തീക്കാറ്റ്മായും. ഈ ചൂട് ഇല്ലാതെയാവും. കാലത്തിന്റെ കുളിർകാറ്റ് നിന്നെ ഭൂമിക്കടിയിൽ നിന്നും തോണ്ടിവിളിക്കും. അപ്പോൾ മാത്രം, അപ്പോൾ മാത്രം നീ നിന്റെ ജീവന്റെ തലപതിയെ ഉയർത്തുക. ഭൂമിയിൽ നിന്റെ സാന്നിദ്ധ്യം അറിയിക്കുക. പിന്നെ ഒറ്റനിമിഷംകൊണ്ട് രക്ഷപ്പെടലിലേക്കു കുതിക്കുക. നാളെത്തേക്കു പൂവിടുകയും കായ്ക്കുകയുംചെയ്യുക "
24 " bore flowers and fruit, and concealed life for the future in the womb of the earth. How much I admired them! Those plants taught me life’s great lessons of hope. They whispered to me: Najeeb, adopted son of the desert, like us, you too must preserve your life and wrestle with this desert. Hot winds and scorching days will pass. Don’t surrender to them. Don’t grow weary, or you might have to pay with your life. Don’t give in. Lie half dead, as if meditating. Feign nothingness. Convey the impression "
25 " In the most trying moments of your life, do only that you know to be absolutely right. Thousands of people will approach you and offer thousands of opinions. Do not be influenced, do not give into temptations. Stand steadfast in truth. You will win. "
― Benyamin , Jasmine Days
26 " Not everyone can raise their eyes to the sun. Or face it with the same intensity of love. "
― Benyamin , ശരീര ശാസ്ത്രം [Sareerasaasthram]
27 " Memories are like that. They do not have a sequence. They jump, flow, deviate and break off as they please. "