Home > Author > Amish Tripathi >

" പര്‍വ്വതനിരകളില്‍ ഒരു പെണ്‍പുലിയെപ്പോലെ ഗര്‍ജ്ജിച്ചുകൊണ്ടിരുന്ന പരാക്രമിയായ ഝലം നദി താഴ്വരയിലെത്തുമ്പോള്‍ ആലസ്യമാര്‍ന്ന ഒരു പശുവിന്‍റെ ഭാവമാര്‍ജ്ജിച്ചിരുന്നു. കാശ്മീര്‍ എന്ന സ്വര്‍ഗ്ഗഭൂമിയെ തലോടിക്കൊണ്ടാണ് വളഞ്ഞുപുളഞ്ഞൊഴുകുന്ന ആ നദി ദാല്‍ തടാകത്തിലേക്ക് എത്തിച്ചേരുന്നത്. "

Amish Tripathi , The Immortals of Meluha (Shiva Trilogy, #1)


Image for Quotes

Amish Tripathi quote : പര്‍വ്വതനിരകളില്‍ ഒരു പെണ്‍പുലിയെപ്പോലെ ഗര്‍ജ്ജിച്ചുകൊണ്ടിരുന്ന പരാക്രമിയായ ഝലം നദി താഴ്വരയിലെത്തുമ്പോള്‍ ആലസ്യമാര്‍ന്ന ഒരു പശുവിന്‍റെ ഭാവമാര്‍ജ്ജിച്ചിരുന്നു. കാശ്മീര്‍ എന്ന സ്വര്‍ഗ്ഗഭൂമിയെ തലോടിക്കൊണ്ടാണ് വളഞ്ഞുപുളഞ്ഞൊഴുകുന്ന ആ നദി ദാല്‍ തടാകത്തിലേക്ക് എത്തിച്ചേരുന്നത്.