Home > Author > M.N. Vijayan >

" ചോദ്യം ചെയ്യുന്നവരെ പുറത്താക്കുമ്പോള് ഒരു പറ്റം ഭീരുക്കള് മാത്രം അവശേഷിക്കുന്ന ഒരു സ്ഥാപനമായി പാര്ട്ടി മാറും. ഭീരുക്കള്ക്ക് എത്ര കാലം അവിടെ ഒരു രക്ഷാ മാര്ഗ്ഗമായിക്കണ്ട ഒളിച്ചിരിക്കാനാവും? പരാജയപ്പെടുമ്പോഴും രക്ഷിക്കുന്ന സംരഭങ്ങളാണ് ഇന്നത്തെ കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്. ക്ഷോഭിക്കുന്ന മനുഷ്യര് ഒരു ദിവസം ക്ഷോഭത്തിന്റെ ഒരു നവന് കടലായി അലറി വന്നേക്കാം "

M.N. Vijayan


Image for Quotes

M.N. Vijayan quote : ചോദ്യം ചെയ്യുന്നവരെ പുറത്താക്കുമ്പോള് ഒരു പറ്റം ഭീരുക്കള് മാത്രം അവശേഷിക്കുന്ന ഒരു സ്ഥാപനമായി പാര്ട്ടി മാറും. ഭീരുക്കള്ക്ക് എത്ര കാലം അവിടെ ഒരു രക്ഷാ മാര്ഗ്ഗമായിക്കണ്ട ഒളിച്ചിരിക്കാനാവും? പരാജയപ്പെടുമ്പോഴും രക്ഷിക്കുന്ന സംരഭങ്ങളാണ് ഇന്നത്തെ കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്. ക്ഷോഭിക്കുന്ന മനുഷ്യര് ഒരു ദിവസം ക്ഷോഭത്തിന്റെ ഒരു നവന് കടലായി അലറി വന്നേക്കാം