Home > Author > Vaikom Muhammad Basheer >

" ആ പൂവ് നീയെന്തു ചെയ്തു?..........?
ഏതുപൂവ് ?..
രക്ത നക്ഷത്രം പോലെ
കടും ചെമാപ്പായ ആ പൂവ് ?
ഓ അതോ ?
അതെ, അതെന്ത് ചെയ്തു..?
തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെന്തിനു ?
ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയാന്‍?
കളഞ്ഞെങ്കിലെന്ത്?
ഓ ഒന്നുമില്ല,

എന്റെ ഹൃദയമായിരുന്നു അത്.....! "

Vaikom Muhammad Basheer

Image for Quotes

Vaikom Muhammad Basheer quote : ആ പൂവ് നീയെന്തു ചെയ്തു?..........?
ഏതുപൂവ് ?..
രക്ത നക്ഷത്രം പോലെ
കടും ചെമാപ്പായ ആ പൂവ് ?
ഓ അതോ ?
അതെ, അതെന്ത് ചെയ്തു..?
തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെന്തിനു ?
ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയാന്‍?
കളഞ്ഞെങ്കിലെന്ത്?
ഓ ഒന്നുമില്ല,

എന്റെ ഹൃദയമായിരുന്നു അത്.....!