Home > Author > Jibukochuchira >

" ക്രിസ്ത്മസ് വിചാരങ്ങൾ ആരംഭിക്കെണ്ടത് അവൻ്റെ അമ്മയായ മറിയത്തിൽ നിന്നും അച്ഛനായ യൗസേപ്പിൽ നിന്നും തന്നെയാണ്. കാരണം അവർ നട്ടതും നനച്ചതും വളമിട്ടതുമാണ് ക്രിസ്തു ഏന്ന വൻ വൃക്ഷമായി പടർന്നത്. അമ്മയെയും അച്ഛനേയും മറക്കലെന്നാൽ തകർച്ചയുടെ ആഴത്തിലേക്കുള്ള ഒരുവൻ്റെ വീഴലല്ലാതെ മറ്റെന്താണ്. "

Jibukochuchira


Image for Quotes

Jibukochuchira quote : ക്രിസ്ത്മസ് വിചാരങ്ങൾ ആരംഭിക്കെണ്ടത് അവൻ്റെ അമ്മയായ മറിയത്തിൽ നിന്നും അച്ഛനായ യൗസേപ്പിൽ നിന്നും തന്നെയാണ്. കാരണം അവർ നട്ടതും നനച്ചതും വളമിട്ടതുമാണ് ക്രിസ്തു ഏന്ന വൻ വൃക്ഷമായി പടർന്നത്. അമ്മയെയും അച്ഛനേയും മറക്കലെന്നാൽ തകർച്ചയുടെ ആഴത്തിലേക്കുള്ള ഒരുവൻ്റെ വീഴലല്ലാതെ മറ്റെന്താണ്.